Ind vs Aus: Aussies Bowlers Game Plan Against Indian Top order Batsmen<br />പറഞ്ഞുവരുമ്പോള്‍ ഹേസല്‍വുഡ് വിരിച്ച കെണിയില്‍ മായങ്കും കോലിയും ശ്രേയസും തലവെച്ചുകൊടുക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ബൗണ്‍സറുകള്‍ കളിക്കുന്നതിലെ പോരായ്മയാണ് ഓസ്‌ട്രേലിയ മുതലെടുത്തത്. സ്റ്റംപിന് നേരെയുള്ള പന്തുകള്‍ മായങ്ക് അനായാസം നേരിടുന്നതുകണ്ട ഹേസല്‍വുഡ് ആറാം ഓവറില്‍ ബൗണ്‍സര്‍കൊണ്ട് താരത്തെ അമ്പരപ്പിച്ചു.<br /><br />